അനാക്കോണ്ട റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം സ്ക്രീൻഷോട്ട്
Life

അമ്പമ്പോ...; 25 അടി നീളം, കൂറ്റന്‍ അനാക്കോണ്ട റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

ബ്രസീലില്‍ നിന്നുള്ളതാണ് കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും വലിയ പാമ്പായാണ് അനാക്കോണ്ടയെ വിശേഷിക്കുന്നത്. ഇപ്പോള്‍ ഹൈവേ മുറിച്ചുകടക്കുന്ന കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബ്രസീലില്‍ നിന്നുള്ളതാണ് കാഴ്ച. 25 അടി നീളമുള്ള അനാക്കോണ്ട റോഡ് മുറിച്ചു കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അനാക്കോണ്ടയെ കണ്ടതോടെ ഭയന്ന് ഡ്രൈവര്‍മാര്‍ വാഹനം ഒതുക്കിനിര്‍ത്തിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കി. റോഡ് മുറിച്ചു കടന്ന അനാക്കോണ്ട കുറ്റിക്കാട്ടില്‍ മറയുന്ന കാഴ്ചയാണ് വീഡിയോയുടെ പ്രസക്തഭാഗം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഒരു കോടിയില്‍പ്പരം ആളുകളാണ് കണ്ടത്. 59,000 ലൈക്കാണ് വീഡോയയ്ക്ക് കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT