മകൾ അച്ഛന് സല്യൂട്ട് നൽകി/ ചിത്രം ട്വിറ്റർ 
Life

'വാക്കുകൾ തോറ്റുപോകുന്നു...' മകളുടെ സല്യൂട്ട് ഏറ്റുവാങ്ങി അച്ഛൻ; വിഡിയോ വൈറൽ

ഐപിഎസ് പരിശീലനം കഴിഞ്ഞ് മകൾ ഐശ്വര്യ സിങ് അച്ഛന് സല്യൂട്ട് കൊടുത്ത് പരസ്പരം ആലിം​ഗനം ചെയ്യുന്നതാണ് വിഡിയോയിൽ.

Author : സമകാലിക മലയാളം ഡെസ്ക്

മകളുടെ സല്യൂട്ട്... പറയാൻ വാക്കുകളില്ലെന്ന് അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിം​ഗ്. ഒരു ഫീൽ​ഗുഡ് സിനിമയുടെ ക്ലൈമാക്‌സ് സീൻ പോലെ തോന്നും ഈ കാഴ്ച. അച്ഛനും മകളും സല്യൂട്ട് ചെയ്ത് അഭിമാനകൊണ്ട് പരസ്‌പരം കെട്ടിപ്പിടിക്കുന്ന രം​ഗം.

ഐപിഎസ് പരിശീലനം കഴിഞ്ഞ് മകൾ ഐശ്വര്യ സിങ് അച്ഛന് സല്യൂട്ട് കൊടുത്ത് പരസ്പരം ആലിം​ഗനം ചെയ്യുന്നതാണ് വിഡിയോയിൽ.വാക്കുകൾ തോറ്റുപോകുന്നു, സർദാർ വല്ലഭായി പട്ടേൽ നാഷ്‌ണൽ പൊലീസ് അക്കാദമിയിൽ ഇന്ന് മകളുടെ പാസിങ് ഔട്ട് പരേഡ് ആയിരുന്നു. മകളിൽ നിന്നും സല്യൂട്ട് ഏറ്റുവാങ്ങി  എന്നായിരുന്നു ജ്ഞാനേന്ദ്ര പ്രതാപ് സിങ്ങിന്റെ കുറിപ്പ്.

അദ്ദേഹം പോസ്റ്റ് ചെയ്‌ത വിഡിയോ വളരെ വേ​ഗം വൈറലായി. അച്ഛനും മകൾക്കും ആശംസകൾ അറിയിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. ഈ മാസം ആദ്യമാണ് ജ്ഞാനേന്ദ്ര പ്രതാപ് സിങ്ങിന് പൊലീസ് ജനറലായി സ്ഥനകയറ്റം ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്‌നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്‌ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍