വീഡിയോ ദൃശ്യം 
Life

ആരാദ്യം മാലയിടും? സ്റ്റോൺ പേപ്പർ സിസേഴ്സ് കളിച്ച് പെണ്ണും ചെക്കനും; വിഡിയോ വൈറൽ 

കളിയിൽ ജയിച്ച കല്ല്യാണപ്പെണ്ണാണ് ആദ്യം മാലയിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്


‌
വിവാഹവേദിയിൽ അരങ്ങേറിയ രസകരമായ ഒരു മുഹൂർത്തത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാദ്യം മാലയിടും എന്ന് കണ്ടെത്താൻ മണ്ഡപത്തിൽ സ്റ്റോൺ പേപ്പർ സിസേഴ്സ് കളിച്ച് കണ്ടെത്തുകയായിരുന്നു ഇരുവരും. കളിയിൽ ജയിച്ച കല്ല്യാണപ്പെണ്ണാണ് ആദ്യം മാലയിട്ടത്. 

‘വെഡ്ഡിങ് വയർ ഇന്ത്യ’ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. പ്രിയങ്ക, റഹിൽ ഷാ എന്നിവരുടെ വിവാഹവേദിയിലാണ് രസകരമായ രം​ഗം അരങ്ങേറിയത്. രാത്രിയിലായിരുന്നു ഇവരുടെ വിവാഹം. വർണാഭമായ വേദിയിലെ ഇവരുടെ കുസൃതി ക്ഷക്കണക്കിന് കാഴച്ചക്കാരെ നേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം