വൈറലായ വീഡിയോ ദൃശ്യം 
Life

പട്ടിയെ വലയിലാക്കി ചിത്രശലഭങ്ങള്‍; വീഡിയോ വൈറല്‍

ബ്യൂട്ടന്‍ ജെബീഡനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

പൂച്ചകളും നായ്ക്കളും ഉള്‍പ്പെടുന്ന നിരവധി മനോഹരമായ വീഡിയോകളാണ് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലയാട്ടുള്ളത്. നിസാകാര്യങ്ങളില്‍ പോലും  അവര്‍ പുലത്തുന്ന താത്പര്യം കാണുമ്പോള്‍ കാഴ്ചക്കാര്‍ പോലും അത്ഭുതപ്പെടും. അത്തരം ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബ്യൂട്ടന്‍ ജെബീഡന്‍ എന്ന ട്വിറ്റര്‍ പേജിലാണ്‌ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനകം ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുുന്നത്. ഒരു നായയ്ക്ക് ചുറ്റും രണ്ട് ചിത്രശലഭങ്ങള്‍ പറക്കുമ്പോള്‍ എല്ലാ മതിമറന്ന് നായ അവര്‍ക്കൊപ്പം കളിക്കുന്നതാണ് വീഡിയോയിലുള്ളത്. നായയുടെ മൂക്കിന്‍ തുമ്പത്ത് ചിത്രശലഭം ഇരിക്കുമ്പോഴും നായ അത് ആസ്വദിക്കുന്നു. വായിലുണ്ടായിരുന്ന ടെന്നീസ് ബോള്‍ അതിനിടെ നിലത്തുവീണുപോകുന്നതും വീഡിയയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി