ഷെഫ് റെജി മാത്യു ഇന്‍സ്റ്റഗ്രാം
Life

അമ്പമ്പോ! 123 അടി നീളമുള്ള ദോശ; ​ഗിന്നസ് റെക്കോര്‍ഡുമായി മലയാളി ഷെഫ്

മലയാളിയായ ഷെഫ് റെജി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ദോശയുണ്ടാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംളഗൂരു: ദോശ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഒരു പോലെ വാ പൊളിച്ചു പോകും ഈ ദോശ കണ്ടാല്‍. നിരത്തിയിട്ടിരിക്കുന്ന മേശകളില്‍ 123 അടി നീളത്തില്‍ നീണ്ടു കിടക്കുന്ന ദോശ. ഭക്ഷ്യ ഉല്‍പന്ന കമ്പനിയായ എംടിആറിന്റെ നൂറാം വര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ഭീമന്‍ ദോശയുടെ നിര്‍മാണം. മലയാളിയായ ഷെഫ് റെജി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ദോശയുണ്ടാക്കിയത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ദോശ എന്ന് ബഹുമതിയോടെ ഗിന്നസ് ലോക റെക്കോര്‍ഡിസിലും ദോശം ഇടംപിച്ചു. ബെംഗളൂരുവിലെ എംടിആര്‍ ഫാക്ടറിയില്‍ മാര്‍ച്ച് 15നാണ് റെക്കോര്‍ഡ് ദോശ ഉണ്ടാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എംഎസ് റാമയ്യ ഹോട്ടല്‍ മാനേജ്‌മെന്റ് കോളജിലെ വിദ്യാര്‍ഥികളാണ് ഈ നീളന്‍ ദോശയുടെ നിര്‍മാണത്തിന് സഹായിച്ചത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ദോശ ചുടല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി