വൈറല്‍ വീഡിയോ 
Life

പടികയറാന്‍ വേറെ ആളെ നോക്കണം; കൈവരിയിലൂടെ ഇഴഞ്ഞു കയറികൂറ്റന്‍ പെരുമ്പാമ്പ്

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്  ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇഴജന്തുക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിങ്ങളെ അസ്വസ്ഥപ്പെടുത്തുമെങ്കില്‍ ഈ വീഡിയോ കാണുന്നതില്‍ നിങ്ങള്‍ അകന്നുനില്‍ക്കണം. ഒരു കൂറ്റന്‍ പെരുമ്പാമ്പ് സ്റ്റെയര്‍കെയ്‌സ് കയറുന്ന വീഡിയോ ആണ് സാമുഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്  ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 

മുകളിലേക്ക് പോകാന്‍ സ്റ്റെപ്പുകള്‍ ആവശ്യമില്ലെന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്. ഇതിനകം തന്നെ നിരവധി ആളുകളാണ് ഈ വിഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ രസകരകമായ കമന്റുകളും പങ്കിട്ടു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും