വീഡിയോ ദൃശ്യം 
Life

കിടന്ന്, കാഴ്ചകൾ കണ്ട് കുട്ടിക്കുരങ്ങന്റെ 'പൂച്ച സവാരി'- ഹൃദ്യം ഈ സൗഹൃദം (വീഡിയോ)

ഒരു കുട്ടിക്കുരങ്ങിനേയും പുറത്തേറ്റി നടക്കുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മൃ​ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയുണ്ട്. അത്തരമൊരു അപൂർവ സൗഹൃദത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഒരു കുട്ടിക്കുരങ്ങിനേയും പുറത്തേറ്റി നടക്കുന്ന പൂച്ചയാണ് വീഡിയോയിലുള്ളത്. പൂച്ചയുടെ പുറത്ത് അള്ളിപ്പിടിച്ച് കിടക്കുകയാണ് കുട്ടിക്കുരങ്ങ്. അതിനെ താഴെ വീഴ്ത്താതെ അങ്ങനെ തെരുവിലൂടെ കറങ്ങി നടക്കുകയാണ് പൂച്ച. 

പൂച്ചയുടെ കരുതലിനെ പ്രൊഫഷണലിസമായാണ് പലരും വിശേഷിപ്പിച്ചത്. മനുഷ്യര്‍ക്ക് ഉദാത്തമായ മാതൃക നല്‍കുന്ന കാഴ്ചയാണിതെന്നും വിവിധ വര്‍ഗങ്ങളില്‍ പെടുന്ന ജീവികള്‍ ഇത്തരത്തില്‍ ചങ്ങാത്തം കൂടി നടക്കുന്ന കാഴ്ച വലിയ പാഠമാണ് പകരുന്നതെന്നും ചിലർ കമന്റ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി

ബാഗില്‍ സിഗരറ്റുണ്ടോ? എത്ര വരെ ആകാം; ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ

'ഡിവോഴ്‌സ് വേണമെന്ന് പറഞ്ഞ് വീട്ടില്‍ വന്നാല്‍ എന്ത് പറയും'; ആ സിനിമ കണ്ട് അച്ഛനോട് ചോദിച്ചു: അനിഷ്മ അനില്‍കുമാര്‍