മൂർഖൻ പാമ്പിനെ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യം വീഡിയോ സ്ക്രീൻഷോട്ട്
Life

'ആള്‍ക്കൂട്ടത്തില്‍ പോരാളിയാകണം'; മൂര്‍ഖന്‍ പാമ്പിനെ ചുംബിച്ച് യുവാവ്, ഒടുവില്‍- വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതാണ് വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എവിടെയാണ് സംഭവം നടന്നത് എന്ന് വ്യക്തമല്ല. ചുറ്റിലും കൂടിയിരിക്കുന്ന ആളുകള്‍ക്ക് മുന്‍പിലാണ് യുവാവ് അതിസാഹസികത കാണിച്ചത്. പാമ്പിനെ ഭയമില്ലെന്നും ധൈര്യശാലിയാണെന്നും തെളിയിക്കാന്‍ വേണ്ടിയാണ് മൂര്‍ഖന്‍ പാമ്പിനെ കൈയില്‍ എടുത്ത് യുവാവ് ചുംബിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ ചുംബിച്ച് നിമിഷങ്ങള്‍ക്കകം യുവാവിന്റെ ചുണ്ടില്‍ കൊത്തിയാണ് പാമ്പ് പ്രതികരിച്ചത്. യുവാവിന് എന്തുസംഭവിച്ചു എന്ന തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്