വിഡിയോ സ്ക്രീൻഷോട്ട് 
Life

‍40 ദിവസത്തെ കാൻസർ ചികിത്സ, തിരിച്ചെത്തിയ വളർത്തമ്മയെ ഉമ്മകൊണ്ട് മൂടി നായ്ക്കുട്ടി; വിഡിയോ വൈറൽ 

കണ്ടിരിക്കുമ്പോൾ ഒരു നായ്ക്കുട്ടിയെ സ്വന്തമാക്കാൻ ആരും കൊതിച്ചുപോകുന്ന വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ളർത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്‌നേഹം വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരത്തിലൊരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. കണ്ടിരിക്കുമ്പോൾ ഒരു നായ്ക്കുട്ടിയെ സ്വന്തമാക്കാൻ ആരും കൊതിച്ചുപോകുന്ന വിഡിയോ. 

കാൻസർ ചികിത്സയ്ക്കായി 40 ദിവസത്തോളം മാറിനിന്നശേഷം മടങ്ങിയെത്തിയപ്പോഴാണ് മരിയ തന്റെ വളർത്തുനായയെ കയ്യിലെടുത്തത്. വീൽച്ചെയറിൽ ഇരിക്കുന്ന മരിയയെയാണ് വിഡിയോ തുടങ്ങുമ്പോൾ കാണുക. പിന്നീട് മരിയയുടെ കയ്യിലേക്ക് നായ്ക്കുട്ടിയെ നൽക്കുന്നു. മരിയയെ ഉമ്മകൾ കൊണ്ട് മൂടുകയായിരുന്നു നായ.

ഇന്നലെ പങ്കുവച്ച ഈ വിഡിയോ ഇതിനോടകം തന്നെ അരലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. 'ഒരുപാട് സ്‌നേഹം', 'മരിയ കാൻസറിനെ തോൽപ്പിക്കും', 'എത്ര മനോഹരമായ റിയൂണിയൻ' എന്നിങ്ങനെപോകുന്നു വിഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു