പാമ്പുകളെ ചാക്കില്‍ നിന്ന് തുറന്നുവിടുന്ന ദൃശ്യം 
Life

ചാക്ക് നിറയെ പാമ്പുകള്‍; കൂളായി കാട്ടിലേക്ക് തുറന്നുവിട്ടു- വൈറല്‍ വീഡിയോ 

കാട്ടുപാതയിലാണ് പാമ്പുകളെ തുറന്നുവിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയം തോന്നിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു ചാക്ക് നിറയെ പാമ്പുകളെ കാട്ടില്‍ തുറന്നുവിടുന്ന വീഡിയോയാണ് വൈറലാകുന്നത്. 

കാട്ടുപാതയിലാണ് പാമ്പുകളെ തുറന്നുവിടുന്നത്. ചാക്ക് തുറന്ന് പാമ്പുകളെ തുറന്നുവിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കൈ ഉപയോഗിച്ച് പാമ്പുകളെ മുഴുവന്‍ സ്വതന്ത്രമാക്കുന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യം വരെ ഉയരുന്നുണ്ട്. പാമ്പുകളില്‍ ഒന്ന് കടിക്കാതിരുന്നത് ഭാഗ്യമാണ് എന്ന തരത്തിലും കമന്റുകളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT