പെരുമ്പാമ്പ് കെണിയിൽ വീണ നിലയിൽ 
Life

ഇരയെ കാണിച്ച് 'കൊതിപ്പിച്ചു'; കൂറ്റന്‍ പെരുമ്പാമ്പ് കെണിയില്‍- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍, മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഇര തേടിയെത്തിയ കൂറ്റന്‍ പെരുമ്പാമ്പ് കെണിയില്‍ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. ഇരയെ കാണിച്ച് പ്രലോഭിപ്പിച്ച് പെരുമ്പാമ്പിനെ കെണിയില്‍ വീഴുത്തുകയായിരുന്നുവെന്നാണ് വീഡിയോ സഹിതമുള്ള കുറിപ്പില്‍ സുശാന്ത നന്ദ കുറിച്ചത്. കയറിന്റെ കുടുക്കിൽ  പാമ്പിന്റെ തല കുരുങ്ങിയ നിലയിലാണ് ദൃശ്യങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

യുവതിയെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍; പിടഞ്ഞുമരിക്കുമ്പോഴും പീഡനം തുടര്‍ന്നു; എല്ലാം സിസിടിവിയില്‍ പതിഞ്ഞു

അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

SCROLL FOR NEXT