വിഡിയോ സ്ക്രീൻഷോട്ട് 
Life

ചായക്കൊരു വെറൈറ്റി ആയാലോ? ഇതാ സിംപിള്‍ കാരമല്‍ ചായ! വിഡിയോ 

എന്നും ഓരേപോലെ ചായ കുടിക്കുന്നത് ഇടയ്‌ക്കൊന്ന് മാറ്റിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് കാരമല്‍ ചായ

Author : സമകാലിക മലയാളം ഡെസ്ക്

ചായ പലര്‍ക്കും ഒരു വികാരം തന്നെയാണല്ലേ, ദിവസത്തില്‍ ഏത് സമയത്ത് ചായ നീട്ടിയാലും മുഖത്തൊരു ചിരിയോടെ അത് അസ്വദിക്കുന്ന സൂഹൃത്തുക്കളുമുണ്ട്. എന്നും ഓരേപോലെ ചായ കുടിക്കുന്നത് ഇടയ്‌ക്കൊന്ന് മാറ്റിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒന്നാണ് കാരമല്‍ ചായ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്ന ഒരു വിഡിയോയാണ് ഇത്. 

ചായ തിളപ്പിക്കുന്ന പാനിലേക്ക് ആദ്യം പഞ്ചസാര ഇട്ടുകൊണ്ടാണ് കാരമല്‍ ചായ തയ്യാറാക്കാന്‍ തുടങ്ങുന്നത്. പഞ്ചസാര കാരമലൈസ് ചെയ്‌തെടുത്തശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കും. ഇതിലേക്ക് ചായപ്പൊടിയും ഏലക്കയും ഇട്ടശേഷം പാലും ചേര്‍ത്ത് തിളപ്പിച്ചെടുക്കും. കാരമല്‍ ചായ റെഡി!.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധീരനും മുരളീധരനും ഒരേ നിലപാട്, നേതാക്കളെ വിശദമായി കേട്ട് രാഹുല്‍; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

എസ്എസ്എൽസി ഫലം 15 ന് ? ഇന്ന് നിർണായക യോഗം

മുഖ്യമന്ത്രിയില്‍ ഇന്ന് തീരുമാനം?, അടിയന്തര ലീഗ് നേതൃയോഗം, വിജയിന് നിര്‍ണായകം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്

പിന്തുണയ്ക്കാൻ വിമതർ, വിപ്പ് നൽകി ഇപിഎസ്; തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്, വിജയ് സർക്കാരിന് നിർണായകം

SCROLL FOR NEXT