തെരുവിൽ നടന്നുനീങ്ങുന്ന മൂന്ന് പുലികളുടെ ദൃശ്യം സ്ക്രീൻഷോട്ട്
Life

ഒന്നിനെ മാത്രം പേടിച്ചാല്‍ പോരാ!, തെരുവില്‍ മൂന്ന് പുലികള്‍; വൈറല്‍ വീഡിയോ

ജനവാസകേന്ദ്രത്തില്‍ ഒരു പുലി ഇറങ്ങി എന്ന് കേട്ടാല്‍ തന്നെ ഭയമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് ഇന്ന് നിത്യസംഭവമായി മാറിയിട്ടുണ്ട്. അടുത്തകാലത്തായി ജനവാസകേന്ദ്രത്തില്‍ വന്യമൃഗങ്ങള്‍ എത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടക്കം നിരവധി കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജനവാസകേന്ദ്രത്തില്‍ ഒരു പുലി ഇറങ്ങി എന്ന് കേട്ടാല്‍ തന്നെ ഭയമാണ്. അപ്പോള്‍ മൂന്ന് പുലികള്‍ ഇറങ്ങിയെന്ന് കേട്ടാലോ! ഇപ്പോള്‍ തെരുവിലൂടെ മൂന്ന് പുലികള്‍ കൂട്ടത്തോടെ നടന്നുനീങ്ങുന്ന കാഴ്ചകളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മനുഷ്യവാസ കേന്ദ്രങ്ങളില്‍ സാഹചര്യവുമായി ഇണങ്ങി ജീവിക്കാന്‍ കഴിയുന്ന വന്യജീവികളില്‍ ആദ്യ സ്ഥാനത്ത് പുലി വരുമെന്ന് സൂചിപ്പിച്ചാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT