ഓരോ ദിവസവും വിചിത്രമായ വാര്‍ത്തകളാണ് പുറം ലോകത്ത് എത്തുന്നത്. അതില്‍ ചിലത് ഏറെ രസകരവും കൗതുകവും ഉണ്ടാക്കുന്നതാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സുധാ രാമന്‍ ഐഎഫ്എസാണ് ഈ വീഡിയോ ട്വിറ്ററില്‍ ഉട്ടത്. ആയിരക്കണക്കിനാളുകളാണ് നിമിഷങ്ങള്‍ക്കകം വീഡിയോ കണ്ടത്. ഒരു ആമയുടെ പുറത്ത് കയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരെ സഹായിക്കുകയെന്നതാണ് ജീവിതലക്ഷ്യമെന്ന ദലൈലാമയുടെ ഉദ്ധരണിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
Our prime purpose in this life is to help others.
And if you can’t help them, at least don’t hurt them.
- Dalai Lama#oldvideo #shared pic.twitter.com/Q0041K9h3I
Sudha Ramen IFS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates