കിടപ്പുമുറിയിൽ കണ്ടെത്തിയ ശംഖുവരയൻ പാമ്പുകളുടെ ദൃശ്യം സ്ക്രീൻഷോട്ട്
Life

കിടപ്പുമുറിയില്‍ 'നാഗനൃത്തം', ശംഖുവരയന്‍ പാമ്പുകളുടെ ഇണചേരല്‍; വൈറല്‍ വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഒരു പാമ്പിനെ കണ്ടാല്‍ തന്നെ എല്ലാവര്‍ക്കും പേടി തോന്നും. അപ്പോള്‍ രണ്ടു പാമ്പിനെ ഒരുമിച്ച് കണ്ടാലോ. പറയാതിരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ഒരു വീട്ടില്‍ കയറിയ രണ്ടു കൂറ്റന്‍ പാമ്പുകളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ ഇഴഞ്ഞുകയറിയ രണ്ട് കൂറ്റന്‍ ശംഖുവരന്‍ പാമ്പുകള്‍ ഇണചേരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയ ഈ രണ്ടു പാമ്പുകളെയും പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT