വീഡിയോ ദൃശ്യം 
Life

വട്ടമിട്ട് സിംഹക്കൂട്ടം; 'ജീവന്‍' തിരിച്ചുകിട്ടി;ഒത്തൊരുമയുടെ വിജയഗാഥ (വീഡിയോ)

കളിച്ച കളി പതിനെട്ടും നോക്കിയിട്ടും സിംഹക്കൂട്ടം കാട്ടുപോത്തിനെ വിടുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്


ഒരുമിച്ച് നിന്നാല്‍ ജീവിതത്തില്‍ വിജയം സുനിശ്ചിതമാണെന്നാണ് എല്ലാവരും പറയാറ്. ഇത് സംബന്ധിച്ച് ധാരാളം പഴമൊഴികളുമുണ്ട്. ഐകമത്യം മഹാബലം എന്നൊക്കെ പഴമക്കാര്‍ പറയാറുണ്ട്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഒരു കാട്ടുപോത്തിനെ സിംഹങ്ങള്‍ കൂട്ടമായി ആക്രമിക്കുന്ന.കളിച്ച കളി പതിനെട്ടും നോക്കിയിട്ടും സിംഹക്കൂട്ടം കാട്ടുപോത്തിനെ വിടുന്നില്ല. ഒടുവില്‍ കാ്ട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തി സിംഹങ്ങളെ ആക്രമിക്കുമ്പോള്‍ സിംഹക്കൂട്ടം ജീവനും കൊണ്ട് ഓടിക്കളയുന്നതാണ് വീഡിയോയില്‍ ഉള്ളത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT