വീഡിയോ സ്ക്രീൻഷോട്ട് 
Life

ബാസ്‌ക്കറ്റ് ബോളില്‍ ഗോള്‍ നേടി കാഴ്ചയില്ലാത്ത 17 കാരി; കട്ടയ്ക്ക് കൂടെ നിന്ന് കാണികള്‍, വിഡിയോ വൈറല്‍ 

ജൂള്‍സ് ബോഗ്ലാന്‍ഡ് എന്ന പെണ്‍കുട്ടിയാണ് വിഡിയോയിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ കാണികളെ അമ്പരപ്പിച്ച് കാഴ്ചയില്ലാത്ത 17കാരി. യു എസ്സിലെ സീലന്‍ഡ് ഈസ്റ്റ് ഹൈസ്‌കൂളില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജൂള്‍സ് ബോഗ്ലാന്‍ഡ് എന്ന പെണ്‍കുട്ടിയാണ് വിഡിയോയിലെ താരം. 

ബോള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ശ്രദ്ധയോടെ തയ്യാറെടുക്കുന്ന ജൂള്‍സിനെയാണ് വിഡിയോ തുടങ്ങുമ്പോള്‍ കാണാനാകുക. ഈ സമയം കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരായി ഇരുന്ന് ജൂള്‍സിന് തങ്ങളുടെ പിന്തുണ നൽകി. മറ്റൊരു സ്ത്രീ ഹൂപ്പ് ഫ്രെയിമില്‍ തുടര്‍ച്ചയായി ഒരു വടി ഉപയോഗിച്ച് അടിച്ച് ശബ്ദമുണ്ടാക്കി. ഈ ശ്ബദം ശ്രദ്ധിച്ചാണ് ജൂള്‍സ് എവിടെയാണ് ബോള്‍ എത്തേണ്ടതെന്ന് കണക്കുകൂട്ടിയത്. നിമിഷങ്ങള്‍ക്കകം ബോള്‍ വലയിലാക്കി ജീള്‍സ് സ്‌കോര്‍ നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT