വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Life

മണ്ഡപത്തില്‍ വച്ച് വധുവിനെ ഒറ്റകൈ കൊണ്ട് കറക്കി വരന്‍, ലഹങ്കയില്‍ ചവിട്ടി നേരെ നിലത്തേക്ക്; വിഡിയോ വൈറല്‍ 

ഫോട്ടോഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവമാണ് വിഡിയോയിലുള്ളത്.   വധുവിന്റെ ലെഹങ്കയിൽ ചവിട്ടി ഫോട്ടോഷൂട്ടിനിടയിൽ നിലത്തേക്ക് വീഴുന്നതാണ് രം​ഗം

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഇപ്പോ ഒരു പുതിയകാര്യമല്ല. ചെക്കനും പെണ്ണും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെയായി എങ്ങും ചിരിക്കുന്ന ധാരാളം മുഖങ്ങള്‍ കാണാം. എന്നാല്‍ പതിവായി കണ്ടുവരുന്ന വൈറല്‍ കല്യാണ വിഡിയോകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫോട്ടോഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവമാണ് വിഡിയോയിലുള്ളത്. 

വധുവിന്റെ ലെഹങ്കയില്‍ ചവിട്ടി ഫോട്ടോഷൂട്ടിനിടയില്‍ നിലത്തേക്ക് വീഴുന്നതാണ് വിഡിയോയില്‍ കാണാനാകുക. ജയ്പ്പൂര്‍ പ്രീ വെഡ്ഡിങ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത വിവാഹ വേഷങ്ങളണിഞ്ഞ് നില്‍ക്കുന്ന വരനും വധുവും  വിഡിയോയ്ക്ക് വേണ്ടി ചുവടുവയ്ക്കുകയായിരുന്നു. വധുവിനെ ഒരു കൈകൊണ്ട് കറക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വരന്‍ ലെഹങ്കയില്‍ ചവിട്ടിയത്. ബാലന്‍ തെറ്റി വധു നിലത്തുവീണു. വരനും ബാലന്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വിഡിയോയില്‍ കാണാം. 

ഫോളന്‍ ഇന്‍ ലവ്, ഇതിപ്പോ പുതിയ ടെന്‍ഷനായല്ലോ! എന്നെല്ലാമാണ് കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT