വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാം. ചരിത്ര പ്രസിദ്ധ സ്മാരകങ്ങളും പ്രകൃതി ഭംഗിയും വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്‌കാരങ്ങളും ഭക്ഷണങ്ങളും ആസ്വദിക്കാന്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യം, ബീച്ചുകളും, നദികളും കൊണ്ട് പ്രശസ്തമാണ്. ബുദ്ധമത ക്ഷേത്രങ്ങള്‍ മുഖ്യആകര്‍ഷണം
സുഗന്ധവ്യഞ്ജനങ്ങള്‍, ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങള്‍, സുന്ദരമായ പ്രകൃതി ഭംഗി എന്നിവ ആസ്വദിക്കാം. ബജറ്റ് സൗഹൃദ വിനോദത്തിന് പേര് കേട്ട രാജ്യം.
വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഇടമാണ് ഇന്തോനേഷ്യ. സാംസ്‌കാരിക പൈതൃകങ്ങളുടെ നാട്, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണിവിടം.
സംസ്‌കാരം കൊണ്ട് തായ്‌ലന്‍ഡ് ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ഭക്ഷണ വിഭവങ്ങള്‍, പ്രകൃതി ഭംഗി, മനോഹരമായ ബീച്ചുകള്‍ എന്നിവ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ആകര്‍ഷകമകയ നഗരങ്ങള്‍, വിഭിന്നമായ സംസ്‌കാരങ്ങള്‍, പ്രകൃതി ഭംഗി എന്നിവ ആസ്വദിക്കാം.
എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്‍ എട്ടെണ്ണം ഇവിടെയുണ്ട്. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്.
ലോകത്തെ പ്രാചീന സംസ്‌കാരങ്ങള്‍ക്ക് പേര് കേട്ട രാജ്യം. ഗിസയിലെ പിരമിഡുകള്‍, സ്ഫിങ്‌സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളില്‍ ചിലത് ഈജിപ്തിലാണ്.
പുരാതനമായ ക്ഷേത്രങ്ങള്‍ ഇവിടേക്ക് ലോകസഞ്ചാരികളെ ആകര്‍ഷിക്കുന്നു. കടല്‍ തീരങ്ങളും ഭക്ഷണ വിഭവങ്ങളും വസ്ത്ര വിപണിയും മുഖ്യആകര്‍ഷണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates