പാലത്തിൽ തൂങ്ങിക്കിടന്ന ട്രക്കിൽ നിന്ന് ഡ്രൈവറെ രക്ഷിക്കുന്ന ദൃശ്യം 
Life

നിയന്ത്രണം വിട്ട ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക്; ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി- വീഡിയോ

അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് പാലത്തില്‍ തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് പാലത്തില്‍ തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ട്രക്ക് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിനില്‍ക്കുന്ന സ്ഥിതി ഉണ്ടായത്.

അമേരിക്കയിലെ ഒഹായോ നദിക്ക് കുറുകെയുള്ള പാലത്തിലാണ് സംഭവം. പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ അതിസാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കയറില്‍ കെട്ടിയിറങ്ങിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ രക്ഷിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?