Life

ഇതാ മഞ്ഞില്‍ ഒരു 'മൊണാലിസ'; ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയ ആ വീഡിയോ കാണാം

വെറും ഹോക്കി സ്റ്റിക്കും ഷവ്വലും മാത്രം ഉപയോഗിച്ചാണ് ഈ 'മഞ്ഞ്‌ലിസ'യെ റോബര്‍ട്ട് ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്ദസ്മിതമാണോ, വിഷാദമാണോ ചുണ്ടിലെന്ന് കണ്ടെത്താന്‍ ആരാധകനെ അനുവദിക്കാത്ത അതുല്യ ചിത്രമാണ് മൊണാലിസ. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയ്ക്ക് മഞ്ഞില്‍ ആദരമൊരുക്കിയിരിക്കുകയാണ് ഈ കാനഡക്കാരന്‍.

വെറും ഹോക്കി സ്റ്റിക്കും ഷവ്വലും മാത്രം ഉപയോഗിച്ചാണ് ഈ 'മഞ്ഞ്‌ലിസ'യെ റോബര്‍ട്ട് ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മിച്ചത്. മഞ്ഞ് പുതച്ച് കിടക്കുന്ന മുറ്റത്തെ ക്യാന്‍വാസിലേക്ക് ഇറങ്ങിയ ഗ്രീന്‍ഫീല്‍ഡ് ഹോക്കി സ്റ്റിക്കും ഷവലും കൊണ്ട് മഞ്ഞിലൊളിച്ചിരുന്ന മൊണാലിസയെ പുറത്തെടുക്കുകയായിരുന്നു. 

ഇതിന്റെ ടൈംലാപ്‌സ് വീഡിയോയും ഗ്രീന്‍ഫീല്‍ഡ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

SCROLL FOR NEXT