Life

ഈ വീഡിയോ കണ്ടാല്‍ കേരളത്തിലെ പ്രൈവറ്റ് ബസുകാര്‍ മാന്യന്‍മാരെന്ന് പറയേണ്ടി വരും; തമിഴ്‌നാട്ടിലെ മത്സരയോട്ടം

കോയമ്പത്തൂര്‍-പൊള്ളാച്ചി ദേശീയ പാതയിലായിരുന്നു നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ബസുകളുടെ മത്സര പാച്ചില്‍

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്ടിലെ രണ്ട് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്. കോയമ്പത്തൂര്‍-പൊള്ളാച്ചി ദേശീയ പാതയിലായിരുന്നു നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ബസുകളുടെ മത്സര പാച്ചില്‍. 

മുന്നില്‍ പോകുന്ന ബസിനെ മറികടക്കുന്നതിനായി റോങ് സൈഡീലൂടെയും ബസ് പായിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ അധികൃതരുടെ കണ്ണിലുമെത്തി. മത്സരയോട്ടം നടത്തിയ രണ്ട് ബസിന്റേയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. 

ബസുകള്‍ക്ക് പിന്നാലെ ബൈക്കില്‍ പിന്തുടര്‍ന്നവരാണ് മൊബൈലില്‍ മത്സരയോട്ടം പകര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്