Life

കാണികള്‍ക്ക് മുന്‍പില്‍ ബാക്ക്ഫ്‌ലിപ്; കഴുത്തെല്ല് ഒടിഞ്ഞ് ഗുസ്തി താരം മരിച്ചു

ബാക്ക്ഫ്‌ലിപ്പിന് ശ്രമിക്കവെ കഴുത്തെല്ല് ഒടിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മത്സരത്തിന് മുന്നോടിയായി കാണികള്‍ക്ക് മുന്‍പിലുള്ള അഭ്യാസപ്രകടനമായി ബാക്ഫ്‌ലിപ് കാണിച്ച ഗുസ്തി താരം മരിച്ചു. ദക്ഷിണ ആഫ്രിക്കന്‍ ബോഡി ബില്‍ഡിങ് ചാമ്പ്യനായ സിഫിസോ ലങ്കേലോയാണ് മരിച്ചത്. 

ബാക്ക്ഫ്‌ലിപ്പിന് ശ്രമിക്കവെ കഴുത്തെല്ല് ഒടിയുകയായിരുന്നു. കാണികള്‍ക്ക് മുന്‍പില്‍ അനക്കമില്ലാതെ കിടക്കുന്ന താരത്തിന്റെ അടുത്തേക്ക് അധികൃതര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്ത് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി, തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ മരിച്ചു

പിണറായി സ്തുതിപാഠകരുടെ പിടിയില്‍, വ്യക്തിപൂജ ആസ്വദിക്കുന്നു; ഗോവിന്ദന്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയെന്നും വിമര്‍ശനം

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

ഫീസ് കൂടില്ല, സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വന്‍ ഇളവുകള്‍; ദുബൈയില്‍ മലയാളികള്‍ക്ക് ആശ്വാസം

SCROLL FOR NEXT