Life

തലപൊട്ടുന്ന വേദനയാണ്‌,അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും കരണത്തടിച്ച് പഠിപ്പിക്കുന്ന സ്ത്രി(വീഡിയോ)

തലപൊട്ടുന്ന വേദനയെന്നും, അടിക്കരുതെന്നും കരഞ്ഞ് അപേക്ഷിച്ചിട്ടും സ്ത്രി പിന്മാറുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

വണ്‍ ടു ത്രി പഠിപ്പിക്കുകയാണ്. തെറ്റിയാല്‍ ശിക്ഷ കരണത്തടിയാണ്. തലപൊട്ടുന്ന വേദനയെന്നും, അടിക്കരുതെന്നും കരഞ്ഞ് അപേക്ഷിച്ചിട്ടും സ്ത്രി പിന്മാറുന്നില്ല. നിസഹായനായി വീണ്ടും കരഞ്ഞുകൊണ്ട് പഠിക്കുന്ന കുരുന്നിന്റെ വിതുമ്പലാണ് എല്ലാവരേയും കരയിക്കുന്നത്. 

കുട്ടിയെ പീഡിപ്പിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ തന്നെയാണോ ഈ രംഗം വീഡിയോയിലാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പടരുന്ന വീഡിയോ ശിഖര്‍ ധവാന്‍, ഉത്തപ്പ, വിരാട് കോഹ്ലിയും ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

സ്ത്രീയുടെ ക്രൂരതയേയും, ഈഗോയേയും, സാമാന്യ ബോധമില്ലായ്മയേയും വിമര്‍ശിക്കുമ്പോള്‍, പേടി നിറച്ചല്ല, സ്‌നേഹം കൊണ്ടാണ് കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടതെന്ന് എല്ലാവരും പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍