Life

പൂച്ചയെയും 'നായരാ'ക്കി പത്രപരസ്യം; 'നമ്പൂതിരിപ്പാട്' പൂച്ചയെപ്പോഴെന്ന് സോഷ്യല്‍ മീഡിയ

ചഞ്ചുനായരെന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക പരസ്യമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


മനുഷ്യര്‍ക്കിടയില്‍ ജാതി പേര് വാലായി ചേര്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ വളര്‍ത്തുമൃഗത്തിനും ജാതി പേര് നല്‍കിയാലോ. അത്തരമൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോല്‍ വൈറലാകുന്നത്.

ചഞ്ചുനായരെന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക പരസ്യമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോളൂട്ടി, നിന്റെ അസാന്നിധ്യം ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് പത്രപരസ്യത്തില്‍ പറയുന്നത്. 

ഇപ്പോള്‍ നായര്‍ പൂച്ചയെത്തി. ഇനി എപ്പോഴാണ് നമ്പൂതിരിപ്പാട് പൂച്ചയും പോറ്റി പൂച്ചയെത്തുകയെന്നും സമൂഹമാധ്യമത്തില്‍ ചര്‍ച്ചചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT