Life

മനോഹരമായ ഈ കല്യാണഫോട്ടോകള്‍ എടുത്തത് എങ്ങനെയെന്നറിയാമോ...! 

ഇത്രയും റൊമാന്റിക് മൂഡുള്ള ചിത്രങ്ങള്‍ എങ്ങനെയെടുക്കുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ.

സമകാലിക മലയാളം ഡെസ്ക്

വളരെ മനോഹരമായ വിവാഹഫോട്ടോകള്‍ കണ്ടിട്ടില്ലേ.. കടല്‍ത്തീരത്ത് വെച്ചും കുന്നിന്‍മുകളില്‍ വെച്ചുമെല്ലാം എടുത്ത ആ ചിത്രങ്ങള്‍ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. ഇത്രയും റൊമാന്റിക് മൂഡുള്ള ചിത്രങ്ങള്‍ എങ്ങനെയെടുക്കുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ.

ഓരോ ഫോട്ടോയും ഫോട്ടോഗ്രാഫര്‍മാരുടെ സമര്‍പ്പണമാണ്. ഇവിടെയിതാ ഫോട്ടോയെടുക്കുന്നതിന് മുന്‍പുള്ള വിഷ്വല്‍സും ഫോട്ടോയും ചേര്‍ത്തുള്ള ഈ വീഡിയോ പറയും യഥാര്‍ത്ഥ കഥകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കുമോ? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്

'പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലേ, തലയും വാലും ഒന്നും ആകാനില്ല'

'ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ല, ഒന്നും ചെയ്തിട്ടില്ല, തോല്‍ക്കാന്‍ പോകുന്ന ആള്‍'; തുറന്നടിച്ച് നോബിള്‍ മാത്യു, സസ്‌പെന്‍ഷന്‍

ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയും, കാരണം എല്‍ നിനോ പ്രതിഭാസം

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, ആന്റണി രാജുവിന് മത്സരിക്കാൻ കഴിയുമോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT