Life

വിടുമെന്ന് കരുതേണ്ട!; അണലിയെ വിഴുങ്ങി എട്ടടിവീരന്‍ ( വീഡിയോ)

കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നുളള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഒരു പാമ്പിനെ മറ്റൊരു പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നുളള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

റോഡിലൂടെ ഇഴഞ്ഞുനീങ്ങുകയാണ് എട്ടടി വീരന്‍ ഇനത്തില്‍പ്പെട്ട പാമ്പ്. അതിനിടെ, മുന്നില്‍ അകപ്പെട്ട അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പിനെ എട്ടടിവീരന്‍ വീഴുങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്. എട്ടടിവീരനില്‍ നിന്ന് രക്ഷപ്പെടാന്‍ അണലി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ശ്രമം പരാജയപ്പെടുന്നതും അണലിയെ എട്ടടിവീരന്‍ വിഴുങ്ങുന്നിടത്ത് വീഡിയോ അവസാനിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

SCROLL FOR NEXT