Ismail 
Kannur

പള്ളി മൈതാനിയിൽ നിൽക്കവെ മരം പൊട്ടി വീണ് പരുക്കേറ്റ വ്യാപാരി മരിച്ചു

മറ്റൊരു വ്യക്തിയുടെ കബറടക്ക ചടങ്ങുകൾക്കെത്തിയതായിരുന്നു ഇസ്മായിൽ. ഇതിനിടെയാണ് അപകടമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: രാമന്തളിപള്ളിമൈതാനിയില്‍ നിൽക്കവെ മരം പൊട്ടിവീണ് അതീവ ഗുരുതരമായി പരിക്കേറ്റ വ്യാപാരി ചികിത്സയ്ക്കിടെ മരണമടഞ്ഞു. രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായിലാ(71) ണ് മരിച്ചത്.ഞായറാഴ്ച്ചരാത്രി പത്തോടെയായിരുന്നു സംഭവം.പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍ ഉടമയാണ് ഇദ്ദേഹം.

മറ്റൊരു വ്യക്തിയുടെ കബറടക്ക ചടങ്ങുകൾക്കെത്തിയതായിരുന്നു ഇസ്മായിൽ. ഇതിനിടെയാണ് അപകടമുണ്ടായത്. മരം പൊട്ടി വീണ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ പയ്യന്നൂരിലെ സഫാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായ തിനാൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ ചാലബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം

Merchant scummbles to death after broken arm of tree falls on head

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മൺ?

ചാറ്റുകള്‍ ലോക്ക് ചെയ്യാം, വാട്‌സ്ആപ്പിലെ ഈ ഫീച്ചര്‍ അറിയില്ലേ?

ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്; വയോധികന് രക്ഷകരായി പൊലീസ് സംഘം

'ക്രീസിൽ ബിജെപി ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ് രാഹുൽ'; സിജെപി സ്ഥാപകന്റെ പഴയ പോസ്റ്റ് വീണ്ടും വൈറൽ