കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പ്‌ 
Kannur

കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം

കുറുക്കനെ ചുറ്റിപ്പിണഞ്ഞ ശേഷം പൂര്‍ണമായി വിഴുങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരിലെ ചാല തോട്ടില്‍ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങി. ബൈപ്പാസിന് സമീപത്തെ റോഡരികിലെ തോട്ടിലാണ് കൂറ്റന്‍ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയത്. വിവരമറിഞ്ഞെത്തിയ നൂറുകണക്കിനാളുകള്‍ പാലത്തിന് മുകളിലും റോഡരികിലും തടിച്ചുകൂടി. എടക്കാട് പൊലീസെത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.

കുറുക്കനെ ചുറ്റിപ്പിണഞ്ഞതിനു ശേഷം പൂര്‍ണമായി വിഴുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ചതുപ്പിലിറങ്ങിയ കുറുക്കന്‍ പെരുമ്പാമ്പിന്റെ മുന്നില്‍ അകപ്പെട്ടത് വഴി യാത്രക്കാരില്‍ ചിലര്‍ കണ്ടതോടെയാണ് നിരവധിയാളുകള്‍ തടിച്ചു കൂടിയത്.

Python swallows fox in Kannur; crowd gathered to see it, causing traffic disruptions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും

38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ