Collapsed House @Trithala 
Palakkad

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു; രാത്രിയായതിനാൽ ഒഴിവായത് വൻ ദുരന്തം

പട്ടിത്തറ പഞ്ചായത്തിലെ വട്ടേനാടാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു. വട്ടേനാട് സ്വദേശി ആരിഫിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തകർന്നുവീണത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.

അപകടം നടന്നത് രാത്രി സമയത്തായതിനാലും ആ സമയത്ത് തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാലും വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കെട്ടിടം പെട്ടെന്ന് തകർന്നുവീഴാനുണ്ടായ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

An under-construction house collapsed at Vattenad in Pattithara panchayat near Koottanad, Thrithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസും സമൻസും സുപ്രീം കോടതി റദ്ദാക്കി

പറയുന്ന പണി എടുക്കും; ഇമെയില്‍ നോക്കും, സ്പ്രെഡ്ഷീറ്റ് അപ്ഡേറ്റ് ചെയ്യും; ഇന്ത്യയില്‍ ജെമിനി സ്പാര്‍ക്ക് പുറത്തിറക്കി ഗൂഗിള്‍

'സ്പിൻ'... കെണിയും തുരുപ്പ് ​ഗുലാനും! ഇന്ത്യക്ക് 'അ​ഗ്നിപരീക്ഷ'

പുറത്തിറങ്ങുമ്പോള്‍ ആരെങ്കിലും വന്ന് എന്നെ അടിക്കണമെന്നാണ് ജൂഡേട്ടന്‍ ആഗ്രഹിച്ചത്: ആശിഷ് ജോ ആന്റണി

'അവ പേര് വാമിഖ ഡാ...', 20 വർഷം, 4 ഇൻഡസ്ട്രി; ആ ചുവന്ന റോസാപ്പൂ പോലെ ഒരു നായിക