Entertainment

കാത്തിരുപ്പിനൊടുവിൽ ആടൈ ഇന്റർനെറ്റിൽ  

കഴിഞ്ഞ മാസം 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

അമല പോള്‍ ശക്തമായ വേഷത്തില്‍ എത്തിയ രത്‌നകുമാര്‍ ചിത്രം  ആടൈ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. അമല പൊളിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ചിത്രത്തിലെ കാമിനി എന്ന വേഷം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. 

ഒരു കെട്ടടത്തിനുള്ളില്‍ അമല വിവസ്ത്രയായിപ്പെട്ടുപോകുന്നതും തുടര്‍ന്ന് അവിടെനിന്നുള്ള രക്ഷപ്പെടലുമാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രം റിലീസായതിന് പിന്നാലെ നിരവധി പേരാണ് അമലയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ധൈര്യപൂര്‍വം ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ തയാറായ അമലയെ പുകഴ്ത്തുകയായിരുന്നു ആരാധകര്‍. ഒരു നടിയും ഇതിന് തയാറാവില്ല എന്നാണ് അവര്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'