Entertainment

നടന്‍ തോമസ് ജെഫേഴ്‌സണ്‍ ബേഡ് വെടിയേറ്റു മരിച്ചു

അമേരിക്കന്‍ സംവിധായകനായ സ്‌പൈക്ക് ലീയുടെ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് തോമസ് ജെഫേഴ്‌സണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : പ്രശസ്ത നടന്‍ തോമസ് ജെഫേഴ്‌സണ്‍ ബേഡ് വെടിയേറ്റു മരിച്ചു. 70 വയസ്സായിരുന്നു. അറ്റ്‌ലാന്റയില്‍ വെച്ചായിരുന്നു സംഭവം. 

പ്രമുഖ അമേരിക്കന്‍ സംവിധായകനായ സ്‌പൈക്ക് ലീയുടെ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് തോമസ് ജെഫേഴ്‌സണ്‍ ബേഡ്. ഇദ്ദേഹത്തിന്റെ പുറത്ത് നിരവധി തവണ വെടിയേറ്റിട്ടുണ്ട്.  സംഭവസ്ഥലത്തു വെച്ചു തന്നെ ബേഡ് മരിച്ചതായി പൊലീസ് പറഞ്ഞു. 

ഞായര്‍ പുലര്‍ച്ചെയോടെ അജ്ഞാതനു വെടിയേറ്റെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന