Entertainment

പുത്തന്‍ മേക്ക് ഓവറിൽ അന്ന ബെൻ; ഞെട്ടി ആരാധകര്‍ ! 

ചുരുളന്‍ മുടി സ്ട്രെയിറ്റ് ചെയ്ത്, പേസ്റ്റൽ പിങ്ക് വസ്ത്രമണിഞ്ഞാണ് അന്നയെത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെൻ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇത് നമ്മുടെ ബേബി മോള്‍ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

പുത്തന്‍ മേക്ക് ഓവറിലുള്ള അന്നയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചുരുളന്‍ മുടി സ്ട്രെയിറ്റ് ചെയ്ത്, പേസ്റ്റൽ പിങ്ക് വസ്ത്രമണിഞ്ഞാണ് അന്നയെത്തിയിരിക്കുന്നത്.ജെഎഫ്ഡബ്ല്യുവിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇവ. 

മുടി സ്ട്രെയിറ്റ് ആക്കിയതിൽ ചില ആരാധകര്‍ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പുത്തന്‍ ലുക്കിലും അന്ന അതിസുന്ദരിയാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്