Entertainment

24കാരനായ കാമുകനും 48 വയസ്സുള്ള പ്രണയിനിയും; എ സ്യൂട്ടബിൾ ബോയ്, ട്രെയിലർ കാണാം

ജൂലെെ 26 ന് ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ബു, ഇഷാൻ ഖട്ടെർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന എ സ്യൂട്ടബിൾ ബോയ് എന്ന ടിവി സീരിസിന്റെ ട്രെയിലർ പുറത്തുവിട്ടു. വിക്രം സേത്തിന്റെ  എ സ്യൂട്ടബിൾ ബോയ് എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരീസ് മീര നായർ ആണ് സംവിധാനം ചെയ്യുന്നത്. ജൂലെെ 26 ന് ആദ്യ എപ്പിസോഡ് ബിബിസി വണ്ണിൽ സംപ്രേഷണം ചെയ്യും.

 മാൻ കപൂർ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും എത്തുമ്പോൾ ഇരുവരും തമ്മിലുള്ള പ്രണയമാണ് സീരീസിന്റെ പ്രമേയം. സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാല് കുടുംബങ്ങളുടെ കഥയാണ് സീരീസിലൂടെ അവതരിപ്പിക്കുന്നത്.

ഇം​ഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ തിയതി പുറത്തുവിട്ടിട്ടില്ല.  താന്യ മണികട്ട്ല, രസിക ദു​ഗൾ എന്നിവരാണ് സീരീസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിവേഴ്‌സ് റെമിറ്റൻസ്' വിവാദം: നിയമസഭയിലെ വിഡി സതീശന്റെ പ്രസ്താവനയും പ്രവാസി-കുടിയേറ്റ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ കണക്കുകളും

എല്ലാ ഒഴിവുകളും മൂന്നാഴ്‌ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; താൽക്കാലിക നിയമനത്തിന് തടയിട്ട് സർക്കാർ

'വിശ്വസിച്ചയാള്‍ വഞ്ചിച്ചു, സമാധാനം കളഞ്ഞ് മുന്നോട്ട് പോകാനില്ല'; ബിസിനസ് സംരംഭം പൂട്ടി സൗഭാഗ്യ വെങ്കിടേഷ്

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റലി'ലെ 'ചൂതാട്ടമോ...' ഗാനം പുറത്ത്

രാമജന്മഭൂമി ട്രസ്റ്റ് സ്വതന്ത്രമാണ്, സര്‍ക്കാരിന് ഉത്തരവാദിത്തമില്ല: ആഭ്യന്തര മന്ത്രാലയം