ഫയല്‍ ചിത്രം 
Entertainment

'ഹായ് എംഎൽഎ', 'തോറ്റിട്ടും ആ പ്രതാപത്തിന് ഒട്ടും കുറവില്ല'; പരിഹാസ കമന്റുകൾക്ക് ധർമജൻറെ മറുപടി 

പരിഹാസവുമായി എത്തുന്നവരെ കണ്ടില്ലെന്ന് നടിക്കാതെ മറുപടി കൊടുക്കുകയാണ് ധർമ്മജൻ

Author : സമകാലിക മലയാളം ഡെസ്ക്

തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിന്റെ കളിയാക്കലുകളും ട്രോളുകളും നടൻ ധർമജൻ ബോൾഗാട്ടിക്ക് നേരെ ഇപ്പോഴും തുടരുകയാണ്. വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ താരത്തിന് നേരിടേണ്ടിവരുന്നത്. എന്നാലിപ്പോൾ തനിക്കുനേരെ പരിഹാസവുമായി എത്തുന്നവരെ കണ്ടില്ലെന്ന് നടിക്കാതെ മറുപടി കൊടുക്കുകയാണ് ധർമ്മജൻ. 

 കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് വന്ന കമന്റുകൾക്കാണ് താരം മറുപടി നൽകിയിരിക്കുന്നത്. ഗുഡ് മോണിങ് എന്നെഴുതി ധർമജൻ പങ്കുവച്ച സ്വന്തം ചിത്രത്തിനാണ് പരിഹാസക്കമന്റുകൾ ലഭിച്ചത്. 'മുഖത്തു നോക്കുമ്പോൾ അറിയാം ഇന്നലെ കഴിച്ചത്ൻ്റെപിടുത്തം മാറിയിട്ടില്ല' , 'ബാലുശ്ശേരി ക്കാരെ മറക്കല്ലേ ധർമ്മ' , 'Hai MLA' , 'ഹിഹി തോറ്റിട്ടും ആ പ്രതാപത്തിന് ഒട്ടും കുറവില്ല',  എന്നിങ്ങനെയാണ് കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് എസ്എഫ്‌ഐ - കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്

ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന; കര്‍ണാടക മുന്‍ രഞ്ജി താരം എസ്എല്‍ അക്ഷയ്ക്ക് ദാരുണാന്ത്യം

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പാല്‍ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

നീറ്റ് പുനഃപരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ധര്‍മേന്ദ്ര പ്രധാന്‍

'25 പന്തില്‍ സെഞ്ച്വറി' തൂക്കി വൈഭവ് 'ബെറ്റ്' ജയിച്ചു; പക്ഷേ, ശ്രേയസിന്റെ '22 പന്തില്‍ 100' ഇളകിയില്ല! (വിഡിയോ)

SCROLL FOR NEXT