വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ'; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി ദുൽഖർ , വിഡിയോ

രാമ നവമി ദിനത്തോട്  അനുബന്ധിച്ചാണ് താരത്തിന്റെ പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

ഫ്റ്റനന്റ് റാം എന്ന തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. "രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ നിങ്ങൾക്ക് കാണാം", വിഡിയോ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചതിങ്ങനെ. 

രാമ നവമി ദിനത്തോട്  അനുബന്ധിച്ചാണ് താരത്തിന്റെ പ്രഖ്യാപനം.  തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഹാനു രാഘവപുഡിയാണ് ഒരുക്കുന്നത്. വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 

1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ഷൂട്ടിങ് കാശ്മീരിൽ പുരോഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം