ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇസക്കുട്ടന് മൂന്നാം പിറന്നാൾ, 'കൺസ്ട്രക്ഷൻ പാർട്ടി' നടത്തി പ്രിയയും കുഞ്ചാക്കോയും; ചിത്രങ്ങൾ 

കൺസ്ട്രക്ഷൻ പാർട്ടി തീമിലായിരുന്നു ഇസയുടെ മൂന്നാം പിറന്നാൾ ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞ് കുഞ്ചാക്കോയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. കൺസ്ട്രക്ഷൻ പാർട്ടി തീമിലായിരുന്നു ഇസയുടെ മൂന്നാം പിറന്നാൾ ആഘോഷം. 

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 14-ാം വിവാഹവാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് സന്തോഷമായി ഇസ കടന്നുവന്നത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തണ്ണിമത്തൻ അല്ല, ആന്തരിക അവയവങ്ങൾ പച്ച നിറത്തിലായതിന് കാരണം എലി വിഷം; നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ട്വിസ്റ്റ്

'കാണിച്ചത് വിശ്വാസ വഞ്ചന; പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസ് പഴയ സ്വഭാവം കാണിച്ചു'; പ്രമേയവുമായി ഡിഎംകെ

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'ജയ് ശ്രീറാം, ടിഎംസി ചോര്‍' മുദ്രാവാക്യം വിളികള്‍; വിമാനയാത്രയ്ക്കിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ അതിക്രമം; പരാതി

SCROLL FOR NEXT