ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

‘ബോയ്ഫ്രണ്ട്’ലെ അമ്മ, ഇപ്പോഴും പതിനേഴ്; ലക്ഷ്മി ഗോപാലസ്വാമിയെക്കുറിച്ച് മണിക്കുട്ടൻ 

‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്നിച്ചുള്ള ചിത്രം പങ്കുവച്ച് പതിനാറ് വർഷം മുമ്പത്തെ ഓർമ്മ പുതുക്കിയിരിക്കുകയാണ് നടിയും നർത്തകിയുമായ ലക്ഷ്മി ​ഗോപാലസ്വാമിയും നടൻ മണിക്കുട്ടനും.  ‘അമ്മ’ സംഘടനയുടെ  വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒന്നിച്ചെടുത്ത ചിത്രം മണിക്കുട്ടൻ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചു. ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 

ബോയ് ഫ്രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു പതിനാറു വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം, എന്ന് കുറിച്ചാണ് മണിക്കുട്ടൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 2005ലാണ് വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ സിനിമ റിലീസ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

SCROLL FOR NEXT