മനോജ് കെ ജയൻ, കൽപന/ചിത്രം: ഫേസ്ബുക്ക് 
Entertainment

'മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം': മനോജ് കെ ജയൻ  

കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്ന് താരം

Author : സമകാലിക മലയാളം ഡെസ്ക്

റ് വർഷമായി മലയാളത്തിന്റെ പ്രിയ താരം കൽപന വിട പറഞ്ഞിട്ട്. ബാലതാരമായി സിനിമയിൽ അരങ്ങേറിയ കൽപന മൂന്നൂറോളം സിനിമകളിലാണ് വേഷമിട്ടത്. കൽപനയുടെ ഓർമ്മകൾ അനുസ്മരിച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. 

വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു, എന്നാണ് മനോജിന്റെ വാക്കുകൾ. 

മനോജ് കെ ജയന്റെ കുറിപ്പ് 

ഓർമ്മപ്പൂക്കൾ❤️

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു