ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

"ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ"; അല്ലിക്ക് ഇന്ന് എട്ടാം പിറന്നാൾ 

മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ

Author : സമകാലിക മലയാളം ഡെസ്ക്

ട്ടാം ജന്മ​ദിനത്തിൽ മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ. ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ എന്ന് കുറിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്. 

"ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ 8-ാം വർഷത്തിലേക്ക്, മമ്മയുടെയും ഡാഡയുടെയും ഫോറെവർ സൺഷൈൻ. നിന്റെ ജിജ്ഞാസയും സാഹസികതയും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്നേഹിക്കാനും ഇനിയും നിനക്ക് കഴിയട്ടെയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയുമാണ്. നിന്നെയോർത്ത് ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം നീയായിരിക്കും. ഹാപ്പി 8ത്ത് അല്ലി. എല്ലാവർക്കും അല്ലിയുടെയും സുപ്രിയയുടെയും എന്റെയും ഓണാശംസകൾ", ചിത്രങ്ങൾക്കൊപ്പം പൃഥ്വിരാജ് കുറിച്ചു. 

2014ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി