ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ റഹ്മാൻ മുത്തച്ഛനായി, മകൾ റുഷ്ദയ്ക്ക് ആൺകുഞ്ഞ് പിറന്നു

ഭർത്താവ് അൽതാഫ് നവാബിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ റഹ്മാന്റെ മകൾ റുഷ്ദയ്ക്ക് കുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.  ഭർത്താവ് അൽതാഫ് നവാബിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

റുഷ്ദയ്ക്കും അൽതാഫിനും ആൺകുഞ്ഞാണ് പിറന്നത്. കുഞ്ഞ് സുഖമായി ഇരിക്കുന്നതായും റുഷ്ദ കുറിക്കുന്നുണ്ട്. നടി ശ്വേത മേനോൻ ഇരുവർക്കും ആശംസകളുമായി എത്തി. കൂടാതെ എആർ റഹ്മാന്റെ മകളും ​ഗായികയുമായ ഖദീജ റഹ്മാൻ ഉൾപ്പടെ നിരവധി ആരാധകരും ആശംസകൾ കുറിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, മോഹൻലാൽ ഉൾപ്പടെ വൻ താരനിരതന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും