ഫോട്ടോ: ട്വിറ്റർ 
Entertainment

ഡ്രൈവർക്ക് പിറന്നാൾ സർപ്രൈസ്, സംഘടിപ്പിച്ചത് രാം ചരൺ, ചിത്രങ്ങൾ വൈറൽ 

യുവ നടൻ രാം ചരൺ തേജ തന്റെ ഡ്രൈവറിനായി ഒരുക്കിയതാണ് ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരങ്ങളുടെ പിറന്നാളാഘോഷമാണ് പലപ്പോഴും വാർത്തയാകാറെങ്കിൽ ഇവിടെ ഒരു സൂപ്പർതാരം സംഘടിപ്പിച്ച പിറന്നാൾ ആഘോഷമാണ് ശ്രദ്ധനേടുന്നത്. തെലുങ്കിലെ യുവ നടൻ രാം ചരൺ തേജ തന്റെ ഡ്രൈവറിനായി ഒരുക്കിയതാണ് ആഘോഷം. 

രാം ചരണിന്റെ ഡ്രൈവർ നരേഷിന്റേ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തന്റെ എല്ലാ യാ‌ത്രകളിലും ഒപ്പമുണ്ടാകുന്ന നരേഷിനായി രാം ചരൺ കേക്ക് വാങ്ങി നൽകുകയും ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. താരത്തിന്റെ ഭാര്യ ഉപാസനയും പിറന്നാൾ ആഘോഷിക്കാൻ ഉണ്ടായിരുന്നു. ആഘോഷചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

'ക്രീസിൽ ബിജെപി ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ് രാഹുൽ'; സിജെപി സ്ഥാപകന്റെ പഴയ പോസ്റ്റ് വീണ്ടും വൈറൽ

'രാമായണത്തിലെ സീതയ്ക്ക് ചുരുണ്ട മുടിയല്ല'; സായ് പല്ലവിയുടെ കാസ്റ്റങിനെതിരെ 'സീത'യായ നടി

മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും; ചിപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ക്വാല്‍കോം

കൊച്ചിയില്‍ യുവാക്കളെ മര്‍ദിച്ച സംഭവം; ഗുണ്ടാ നേതാവിന്റെ കൂട്ടാളികളായ മൂന്നുപേര്‍ പിടിയില്‍