ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടന്‍ ഷൊയ്ബ് ഇബ്രാഹിമിന്റെ പിതാവിന് മസ്തിഷ്‌കാഘാതം; തീവ്രപരിചരണ വിഭാഗത്തില്‍ 

എല്ലാവരുടെയും പ്രാര്‍ത്ഥനയും ശക്തിയും വേണമെന്നും നടന്‍

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ഷൊയ്ബ് ഇബ്രാഹിമിന്റെ പിതാവിന് മസ്തിഷ്‌കാഘാതം. ഷൊയ്ബ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അച്ഛന്‍ ആശുപത്രിയിലാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും ശക്തിയും വേണമെന്നും നടന്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് നടന്‍ അറിയിച്ചു. 

'നിങ്ങളുടെ പ്രാര്‍ത്ഥനയും കരുത്തും വേണം. പപ്പയ്ക്ക് ഇന്നു രാവിലെ മസ്തിഷ്‌കാഘാതം ഉണ്ടായി, ഇപ്പോള്‍ ഐസിയൂവിലാണ്. ദയവായി അദ്ദേഹം വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കണം', ഷൊയ്ബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഷൊയ്ബിന്റെ ഭാര്യയും നടിയും ബിഗ് ബോസ് വിജയിയുമായ ദീപിക കക്കറും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'സുകൃതത്തിലെ മമ്മൂട്ടി കഥാപത്രം ഇന്നും പ്രസക്തം... മരുന്നിന് കൊള്ള വിലയെങ്കിൽ കേന്ദ്രത്തിന് ഇടപെടാം'

'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...; മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജാമ്യം - Video

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും