ചിത്രം: ട്വിറ്റർ 
Entertainment

അപകടത്തിൽ മരിച്ച ആരാധകന്റെ വീട്ടിൽ നേരിട്ടെത്തി സൂര്യ; കുടുംബത്തെ ചേർത്തുപിടിച്ച് താരം 

27 വയസ്സുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ ചേർത്തുപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന സിനിമാതാരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സൂര്യ. ഇപ്പോഴിതാ അപകടത്തിൽ മരിച്ച ആരാധകന്റെ വീട്ടിൽ നേരിട്ടെത്തി സഹായം കൈമാറിയിരിക്കുകയാണ് സൂര്യ. 27 വയസ്സുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ ചേർത്തുപിടിച്ചത്. സൂര്യ ഫാൻസ് ക്ലബ്ബിന്റെ നാമക്കൽ ജില്ലാ സെക്രട്ടറിയായിരുന്നു ജ​ഗദീഷ്. 

അപകടത്തിൽ പരിക്കേറ്റ ജ​ഗദീഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സംഭവം അറിഞ്ഞ സൂര്യ ആരാധകന്റെ വീട്ടിലെത്തി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നൽകി. അരമണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി