ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വധു ജയപ്രിയ നായർ, ചിത്രങ്ങൾ 

അരങ്ങേറ്റ ചിത്രത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ വിവാഹക്കാര്യം വിശാഖ് ആരാധകരുമായി പങ്കുവച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടൻ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് വധു. അരങ്ങേറ്റ ചിത്രത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ വിവാഹക്കാര്യം വിശാഖ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഇന്നലെയായിരുന്നു വിവാഹനിശ്ചയം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഒരുകൂട്ടം പുതുമുഖങ്ങളുമായി എത്തിയ ആനന്ദം എന്ന സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് വിശാഖ് നായർ. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ഇതിനിടെ ഒരു ഹിന്ദി ആൽബത്തിലും വിശാഖ് അഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT