ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പതിനേഴാം പിറന്നാൾ കെങ്കേമമാക്കി നടി അനിഖ; ചിത്രങ്ങൾ 

കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു താരത്തിന്റെ ആഘോഷം

സമകാലിക മലയാളം ഡെസ്ക്

തിനേഴാം പിറന്നാൾ ആഘോഷം കെങ്കേമമാക്കി നടി അനിഖ സുരേന്ദ്രൻ. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു താരത്തിന്റെ ആഘോഷം. കേക്ക് മുറിക്കുന്നതടക്കമുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്. 

സത്യൻ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ലൂടെയാണ് അനിഖ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്കർ ദ റാസ്കൽ, മെെ ​ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിൽ തുടക്കമിട്ട താരം നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിയുടെ മാമനിതനാണ് അനിഖയുടെ പുതിയ സിനിമ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT