ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

അവിയലും പച്ചടിയും തോരനും; വാഴയിലയില്‍ സദ്യ ഉണ്ട് അനുഷ്‌ക ശര്‍മ്മ 

അവിയലും പച്ചടിയും തോരനും മെഴുക്കുപുരട്ടിയും അച്ചാറും ഒക്കെ നിറഞ്ഞ ഇലയാണ് ചിത്രത്തിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

ക്ഷണത്തോടുള്ള പ്രിയം എപ്പോഴും തുറന്നുപ്രകടിപ്പിക്കുന്ന ആളാണ് നടി അനുഷ്‌ക ശര്‍മ്മ. മധുരപലഹാരമാണെങ്കിലും തനിനാടന്‍ ഭക്ഷണമാണെങ്കിലും വളരെ സന്തോഷത്തോടെ അത് ആസ്വദിക്കുന്ന വ്യക്തിയാണ് അനുഷ്‌ക. ഇപ്പോഴിതാ അടുത്തിടെ കഴിച്ച മനോഹരമായ ഒരു സദ്യയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വാഴയിലയില്‍ കറികളെല്ലാം വിളമ്പിയിരിക്കുന്ന ചിത്രം താരം സ്റ്റാറ്റസില്‍ പങ്കുവച്ചു. 

അവിയലും പച്ചടിയും തോരനും മെഴുക്കുപുരട്ടിയും അച്ചാറും ഒക്കെ നിറഞ്ഞ ഇലയാണ് ചിത്രത്തിലുള്ളത്. രുചികരമായ വെജിറ്റേറിയന്‍ ഭക്ഷണം എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. സൗത്ത് സൈഡ് മുംബൈ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ടാഗ് ചെയ്തിട്ടുണ്ട്. 

സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്ന ഷെഫ്ഫിന്റെ ഇന്‍സ്റ്റഗ്രാം പേജാണ് സൗത്ത് സൈഡ് മുംബൈ. ' ഞാന്‍ ഒരുപാട് ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇത് സ്‌പെഷ്യല്‍ ആണ്. ഈ സ്‌നേഹത്തിന് നന്ദി അനുഷ്‌ക ശര്‍മ്മ' എന്ന് സദ്യയുടെ വിഡിയോ പങ്കുവച്ച് സൗത്ത് സൈഡ് മുംബൈ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കാം  

"ആർ ആർ ആർ ഗേ ലവ് സ്റ്റോറി, ആലിയ ഒരു ഉപകരണം മാത്രം": റസൂൽ പൂക്കുട്ടി, എതിർത്ത് ആരാധകർ 
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT