ആര്യാ പാർവതി അമ്മയ്ക്കൊപ്പം/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

അമ്മ ​ഗർഭിണി; 23ാം വയസിൽ വല്യേച്ചി ആകാൻ ഒരുങ്ങി നടി ആര്യാ പാർവതി

അമ്മ ​ഗർഭിണിയാണെന്ന വിവരം ഏറെ സന്തോഷത്തിടെയാണ് ആര്യ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

23ാം വയസിൽ വല്യേച്ചിയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകയുമായ ആര്യാ പാർവതി. അമ്മ ​ഗർഭിണിയാണെന്ന വിവരം ഏറെ സന്തോഷത്തിടെയാണ് ആര്യ അറിയിച്ചത്. അമ്മയുടെ നിറവയറിൽ തലചേർത്തു വച്ചുകൊണ്ടുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

'23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ...' - എന്ന അടിക്കുറിപ്പിലാണ് ആര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT