ചിത്രം : ഇൻസ്റ്റ​​ഗ്രാം 
Entertainment

'എന്റെ'; വിവാഹവാർഷിക ദിനത്തിൽ നവീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഭാവന 

വീനൊപ്പമുള്ള മൂന്ന് ചിത്രങ്ങൾ ഭാവന പങ്കിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

നാലാം വിവാഹവാർഷികത്തിൽ ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഭാവന. 'എന്റെ' എന്ന് കുറിച്ച് നവീനൊപ്പമുള്ള മൂന്ന് ചിത്രങ്ങൾ ഭാവന പങ്കിട്ടു. വിവാഹം എന്നാൽ ജീവിതകാലം മുഴുവൻ ഒരു സ്പെഷ്യൽ ആളെ ശല്യപ്പെടുത്താനുള്ള ലൈസൻസ് ആണെന്നാണ് ചിത്രങ്ങൾക്കൊപ്പം ഭാവന കുറിച്ചത്. സുഹൃത്തുക്കളടക്കം നിരവധിപ്പേർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. 

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവർ വിവാഹിതരാവുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി