റിബ് ടാറ്റു വെളിപ്പെടുത്ത് ഗൗരി കിഷൻ/ഇൻസ്റ്റ​ഗ്രാം 
Entertainment

'റിബ് ടാറ്റു' വെളിപ്പെടുത്തി നടി ​ഗൗരി കിഷൻ; വൈറൽ ചിത്രം 

'റിബ് ടാറ്റു' വെളിപ്പെടുത്തി നടി ​ഗൗരി കിഷൻ

സമകാലിക മലയാളം ഡെസ്ക്

ചോദ്യോത്തരങ്ങൾക്കൊടുവിൽ പുതിയ ടാറ്റു വെളിപ്പെടുത്തി നടി ​ഗൗരി കിഷൻ. '96' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമരം​ഗത്തെത്തിയ താരം കഴിഞ്ഞ ദിവസം ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, ഇത് തന്റെ ശരീരത്തിൽ എവിടെയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചിരുന്നു. നിരവധി ആളുകളാണ് ഇതിനോട് പ്രതികരിച്ചത്. 

തുടർന്നാണ് താരം ആരാധകരുമായി ടാറ്റു ചെയ്‌ത ചിത്രം പങ്കുവെച്ചത്. വയറിന് സമീപത്തായി നെഞ്ചിനോട് ചേർന്നാണ് നടി ടാറ്റു ചെയ്‌തിരിക്കുന്നത്. 'റിബ് ടാറ്റു' എന്നാണ് താരം ഇതിനെ വിളിച്ചത്. നേരത്തെ കൈത്തണ്ടയിൽ ഉദയ സൂര്യന്റെ ടാറ്റു ​ഗൗരി പതിപ്പിച്ചിരുന്നു. ​

മോഡേൺ വസ്‌ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളത്തിൽ സണ്ണി വെയിൻ നായകനായ 'അനു​ഗ്രഹീതൻ ആന്റണി' എന്ന സിനിമയിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു. ലിറ്റിൽ മിസ് റാവുത്തർ, അടിയേ എന്നിവയാണ് ​ഗൗരിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദിയുടെ ഉദ്ഘാടനം നാളെ; രാജസ്ഥാനിലെ റിഫൈനറിയില്‍ വന്‍തീപിടിത്തം, അന്വേഷണത്തിന് ഉത്തരവ്

'കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

'വീടിന്റെ മേൽക്കൂരയ്ക്ക് വിള്ളലുകൾ ഇല്ല; അനിയനെ മുൻനിർത്തി കോൺഗ്രസ് നടത്തിയ രാഷ്ട്രീയ നാടകം'

JEE Main Session 2 Result 2026 : 26 പേർക്ക് 100 ശതമാനം,ജെഇഇ സ്കോർ എങ്ങനെ അറിയാം

'മകന്റെ മരണത്തില്‍ ചികിത്സാ പിഴവും കാരണമായി, സമഗ്ര അന്വേഷണം വേണം'

SCROLL FOR NEXT